ഈ സീസണിലെ ചെന്നൈ ബേബിച്ചേട്ടനെപ്പോലെയായിരുന്നു. അത്ര നേരം എന്തൊക്കെയോ ആലോചിച്ചിരുന്നിട്ട് ഊണു കഴിക്കാൻ വിളിക്കുമ്പോ തിരക്കിട്ട പണിയെടുക്കുന്ന ബേബിച്ചേട്ടൻ്റെ മീം...
കിംഗ്സ് ഇലവൻ പഞ്ചാവിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് അനായാസ ജയം. 9 വിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. 154 റൺസ് വിജയലക്ഷ്യവുമായി...
കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20...
ഈ സീസണിൽ ഐപിഎലിൽ നിന്ന് വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി. കിംഗ്സ് ഇലവൻ...
ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 53ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും....
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം...
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത...
അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ. ഇക്കൊല്ലം...
മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് വിജയിച്ചതോടെ ഇക്കൊല്ലത്തെ ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ...
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 8 വിക്കറ്റിനാണ് ചെന്നൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 146 റൺസിൻ്റെ വിജയലക്ഷ്യവുമായി...