മഹാപ്രളയം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പുനര്‍നിര്‍മാണ പ്രര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ഇടുക്കിയിലെ ചെറുതോണി ടൌണ്‍. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് ഇതുവരെയും...
ചെറുതോണിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമ്മോ. വില്ലേജ് ഓഫീസറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും, ഇനിയും നിർമ്മാണം...
പ്രളയം തകർത്തെറിഞ്ഞ ചെറുതോണിയിൽ പുഴ കൈയേറ്റവും അനധികൃത നിർമ്മാണവും. ഇടുക്കി ഡാമിന്റെ ക്യാച്ച്‌മെന്റ് പ്രദേശത്തുള്ള ചെറുതോണി പുഴ കൈയേറിയാണു വീടു...
പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിന്റെ പണികള്‍ ഉടന്‍ തുടങ്ങും. ഉപരിതല ഗതാഗത വകുപ്പ് ഇതിനായി...
കനത്ത മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഒരു സെക്കന്റില്‍ 50 ക്യുമക്‌സ് വെള്ളമാണ് ഇപ്പോള്‍...
പ്രളയം തളര്‍ത്തിയ നാടുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതേയുള്ളൂ. സമയം കുറച്ചധികം എടുത്താലും തിരിച്ച് മടങ്ങാനാവുമെന്ന് നിശ്ചയദാര്‍ഢ്യവും ആര്‍ജ്ജവവുമാണ് ഇന്ന് മലയാളിയുടെ...
ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു. 2400.70അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നാല് ഷട്ടറുകളും അടച്ചു. ഒരു...
ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. 700 ഘനമീറ്ററായാണ് കുറച്ചത് നേരത്തെ ഇത് 800ഘനമീറ്ററായിരുന്നു. മഴ...
ചെറുതോണിയിൽ ഉരുൾപ്പൊട്ടൽ. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉപ്പുംതോടിയിലാണ് സംഭവം. അയ്യർ കുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്....
കനത്ത മഴയെ തുടർന്ന് ചെറുതോണി പുഴയിൽ വലിയ കുത്തൊഴുക്ക്. ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെയാണ് പുഴയിൽ...