Advertisement
യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ജി സ​ന്ന​ദ്ധത​യ​റി​യി​ച്ചതായി റിപ്പോർട്ട്

ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ബി.​എ​സ് യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. യെ​ദി​യൂ​ര​പ്പ രാ​ജി​സ​ന്ന​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യ്ക്ക്...

ഉത്തരാഖണ്ഡിൽ നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി; തിരഥ് സിങ് റാവത്ത് രാജി വച്ചു; ആശയക്കുഴപ്പത്തിൽ ബി.ജെ.പി.

ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഉത്തരാഖണ്ഡിന് വരാനിരിക്കുന്നത്. ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രിയായിരുന്ന...

കുടിയേറ്റക്കാരായ മുസ്ലിങ്ങൾ കുടുംബാസൂത്രണം നടത്തണം; വിവാദ പ്രസ്താനയുമായി അസം മുഖ്യമന്ത്രി

വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്തെ കുടിയേറ്റക്കാരായ മുസ്ലിങ്ങൾ കുടുംബാസൂത്രണം നടത്തണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന....

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി; ജൂൺ 14 വരെ നിയന്ത്രണം തുടരും

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഇളവുകളോടെ ജൂൺ 14 വരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്. കോവായ്, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം,...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കാൻ ‘മുഖ്യമന്ത്രി വാത്സല്യ യോജന’

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സംരക്ഷിക്കാൻ ‘മുഖ്യമന്ത്രി വാത്സല്യ യോജന’പദ്ധതിയുമായി ഉത്തരാഖണ്ഡ് സർക്കാർ. കൊവിഡ് രോഗികൾ മരിച്ചാൽ അനാഥരാകുന്ന കുട്ടികളെ...

മധ്യപ്രദേശിൽ ജൂൺ ഒന്ന് മുതൽ ലോക്ക്ഡൗൺ ഉണ്ടാകില്ല

ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ...

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന്...

രാജ്യത്തെ ഉയരുന്ന കൊവിഡ് ബാധ; പ്രധാനമന്ത്രി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30നാവും...

ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്ത്; വൈകിട്ട് സത്യപ്രതിജ്ഞ

തിരാത്ത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരാത്ത്...

24 കേരള പോൾ ട്രാക്കർ സർവേ: മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന് ഭൂരിപക്ഷം

24 കേരള പോൾ ട്രാക്കർ സർവേയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന് ഭൂരിപക്ഷാഭിപ്രായം. 42 ശതമാനം പേർ ഇങ്ങനെ...

Page 6 of 11 1 4 5 6 7 8 11
Advertisement