ചൈനയില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നാലാം തരംഗമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്...
റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ച് റഷ്യ. എന്നാൽ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതര...
ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍...
ചൈനയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്തത് 3393 കൊവിഡ് കേസുകൾ. രണ്ട് വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്....
റഷ്യയുമായി യുദ്ധത്തില്‍ നേരിട്ടിറങ്ങില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റഷ്യയുടെ സാമ്പത്തിക ഭദ്രതയെ ശക്തമായി പ്രഹരിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്....
നീണ്ട ഇടവേളക്ക് ശേഷം കൊവിഡ് വ്യാപനത്തെത്തുടർന്ന് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ചൈനയുടെ വടക്ക് കിഴക്കൻ...
റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം കടുപ്പിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ചൈനയുടെ പിന്തുണയും അമേരിക്ക തേടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ അമേരിക്കന്‍...
മല്ലിയില ഐസ്ക്രീമുമായി ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്‌ഡൊണാൾഡ്സ്. ചൈനയിലാണ് മല്ലിയിലയും മല്ലിയില സോസും ഉൾപ്പെടുത്തിയുള്ള ഐസ് ക്രീം സൺഡേ അവതരിപ്പിച്ചത്....
ഡിജിറ്റൽ പരസ്യ തട്ടിപ്പ് മൂലമുള്ള നഷ്ടം ഈ വർഷം ആഗോളതലത്തിൽ 68 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്. 2021 ൽ ഇത്...
രാജ്യത്ത് ഉയര്‍ന്ന നിലവാരത്തിലുള്ള കൂടുതല്‍ യൂണിവേഴ്സിറ്റികള്‍ നിര്‍മിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി യോഗ്യതയുള്ള സര്‍വ്വകലാശാലകളുടെ പട്ടിക ചൈന പുറത്തിറക്കിയതായി പ്രാദേശിക...