മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യമെന്ന് കോൺഗ്രസ്. പിഎം കെയേഴ്സിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസ് വക്താവ്...
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈന. ഗാല്‍വാന്‍ ഹോട്ട്‌സ്പ്രിംഗ് മേഖലയില്‍ ഉടനീളം കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചു....
തുടർച്ചയായി 10 ബോട്ടിൽ ബിയർ കുടിച്ച ശേഷം ഉറങ്ങിയ യുവാവിൻ്റെ മൂത്രസഞ്ചി തകർന്നു. ഉറങ്ങിപ്പോയ യുവാവ് ഇടക്ക് മൂത്രമൊഴിക്കാത്തതിനെ തുടർന്നാണ്...
കൊവിഡ് വ്യാപനത്തിന് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചൈനയിൽ നിന്ന്...
ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ചൈനയുമായി ഏറ്റുമുട്ടി അതിർത്തിയിൽ 20 പട്ടാളക്കാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ്...
ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കരസേനാ മേധാവി എം.എം നരവനെ. പ്രാദേശിക തലത്തിലെ തുല്യ റാങ്കുകളിലുള്ള കമാൻഡർമാരുടെ...
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഇത് 84,186 ആണ്....
അഞ്ജന രഞ്ജിത്ത് കൊവിഡ് ഭീതിക്കിടയിലും ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശ്നം രൂക്ഷമായി തുടരുകയാണ്. ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ്...
ഫേസ്ബുക്കിനെതിരേ പ്രതിഷേധവുമായി ചൈനീസ് ഭരണകൂടം. ചൈനീസ് മാധ്യമമായ ഷിൻഹുവ ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലേബലുകൾ നൽകാനുള്ള ഫേസ്ബുക്കിന്റെ തീരുമാനമാണ് ചൈനയെ...
ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന് നടക്കും. നിലവില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ള റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ...