സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും. യാക്കോബായ സഭയുമായി നാളെയാണ്...
കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വനിതകളടക്കമുള്ള വിശ്വാസികള്‍ നേരത്തെ തന്നെ പള്ളിയില്‍...
എറണാകുളം മുളന്തുരുത്തി പള്ളിയില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം. വിശ്വാസികളെ പള്ളിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. പള്ളിയില്‍ യാക്കോബായ സഭ മെത്രാേപ്പോലീത്തന്‍...
സഭാ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ. സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റിലേ സത്യാഗ്രഹ...
കോതമംഗലം പള്ളി ഏറ്റെടുക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളി ഏറ്റെടുക്കുന്നതിന് മൂന്ന്...
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് യാക്കോബായ സഭ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി...
പത്തനംതിട്ട വി. കോട്ടയം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളി ഏറ്റെടുക്കാന്‍ ജില്ലാ...
സഭാതര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ് നല്‍കി. കോടതി ഉത്തരവ് പ്രകാരം,...
മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി പൊലീസ് ഏറ്റെടുത്തു. ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ക്ക് പൊലീസ് പള്ളിയുടെ ഭരണ നിയന്ത്രണം കൈമാറി....
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിത്തര്‍ക്കക്കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി....