Advertisement
പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന് നേരെയുണ്ടായ അതിക്രമം; കട്ടപ്പന സിഐക്ക് സസ്‌പെൻഷൻ

പിഞ്ചുകുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തിന് നേരെ അതിക്രമം കാണിച്ച കട്ടപ്പന സിഐ അനിൽ കുമാറിന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പിക്കെതിരെ നെടുങ്കണ്ടം സിഐയുടെ മൊഴി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പി ക്കെതിരെ നെടുങ്കണ്ടം സിഐയുടെ മൊഴി. കസ്റ്റഡി വിവരങ്ങളെല്ലാം എസ്പി അറിഞ്ഞിരുന്നുവെന്ന് സിഐ...

കഞ്ചാവ് കടത്തുകാര്‍ സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​റെ കഞ്ചാവ് കടത്തുകാര്‍ കുത്തി പരിക്കേല്‍പ്പിച്ചു.  തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​പി...

Advertisement