Advertisement
‘കോടതി നിയമനിര്‍മാണ സമിതിയല്ല’; ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന ഹര്‍ജി തള്ളി

ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കേരള ഹൈക്കോടതി. കോടതി നിയമനിര്‍മാണ സമിതി അല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി....

Advertisement