Advertisement
എന്തു വന്നാലും മുസ്ലിങ്ങൾക്ക് പൗരത്വം നൽകില്ലെന്ന് ബിജെപി നേതാവ്

എന്ത് വന്നാലും രാജ്യത്തേക്ക് എത്തുന്ന മുസ്ലിങ്ങൾക്ക് പൗരത്വം നൽകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്‌ധർ. അഭയാർത്ഥികളായി എത്തുന്ന ആർക്കും...

പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ വിവാദ പരമാർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. തമിഴ്നാട്ടിലെ മുതിർന്ന...

പൗരത്വ നിയമ ഭേദഗതി നടത്തിപ്പ്; സംസ്ഥാന സർക്കാരുകളെ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിലെ നടപടികളിൽ നിന്ന് സംസ്ഥാന സർക്കാരുകളെ ഒഴിവാക്കാൻ തീരുമാനം. നിയമ ഭേദഗതി നടത്തിപ്പ് പൂർണമായും കേന്ദ്ര...

പൗരത്വ നിയമ ഭേദഗതിയെരാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചെതിർക്കുന്ന കേരളത്തിന്റെ നിലപാട്മാതൃകാപരം : കനയ്യ കുമാർ

പൗരത്വ നിയമ ഭേദഗതിയെരാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചെതിർക്കുന്ന കേരളത്തിന്റെ നിലപാട്മാതൃകാപരമമെന്ന് കനയ്യ കുമാർ. രാജ്യത്തെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു...

പുതുവത്സരത്തിലും സിഎഎയ്‌ക്കെതിരായ പ്രതിഷേധം ശക്തം; ഡൽഹിയിൽ പ്രതിഷേധം ദേശീയ ഗാനം പാടി; വീഡിയോ

പുതുവത്സര പിറവിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രാജ്യ തലസ്ഥാനവും. ആയിരക്കണക്കിന് ആളുകളാണ് 2020 നെ വരവേൽക്കുന്നതിനൊപ്പം സഎഎക്കെതിരെ വിവിധ...

പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനം മതം തന്നെ: കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍

പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനം മതം തന്നെയാണെന്നും ഇന്ത്യയുടെ ഭാഗമായ മുസ്ലീം രാഷ്ട്രങ്ങളിലെ മതപീഡനം തന്നെയാണ് നിയമത്തിന്റെ ആധാരമെന്നും കേന്ദ്രമന്ത്രി...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. ബിജെപി നേതാവ് ജിവിഎൽ നരസിംഹറാവു ആണ്...

‘കേരളം പ്രമേയം പാസാക്കിയാലും പൗരത്വ നിയമത്തെ ബാധിക്കില്ല’: രവിശങ്കർ പ്രസാദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളനിയമസഭയക്ക് പ്രമേയം പാസാക്കാൻ അധികാരമുണ്ടെന്നും എന്നാൽ അത് രാജ്യത്തെ നിയമത്തെ ബാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ...

ദേശീയ പൗരത്വ, ജനസംഖ്യാ രജിസ്റ്ററുകളെ രാഷ്ട്രീയ ആയുധമാക്കാന്‍ ആര്‍എസ്എസ് നിര്‍ദേശം

ദേശീയ പൗരത്വ, ജനസംഖ്യാ രജിസ്റ്ററുകളെ രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപിക്ക് ആര്‍എസ്എസ് നിര്‍ദേശം. പ്രതിഷേധങ്ങളെ ദേശീയതയ്ക്ക് എതിരായ നീക്കമായി തുറന്നുകാട്ടുന്ന വിധത്തില്‍...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. നിയമ ഭേദഗതി റദ്ദാക്കണമെന്ന ഉള്ളടക്കമുള്ള പ്രമേയം ഭരണ- പ്രതിപക്ഷാംഗങ്ങൾ ഒരേസ്വരത്തിൽ...

Page 23 of 51 1 21 22 23 24 25 51
Advertisement