Advertisement
സിഎഎയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടി; സർക്കാരിനോട് വിശദീകരണം തേടി ഗവർണർ
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതിൽ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ...
സ്‌കൂൾ- കോളജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്തിയെടുക്കുന്നതിനായി സ്‌കൂൾ- കോളജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...
റീബില്‍ഡ് കേരള; പൊതുജന അഭിപ്രായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി നവകേരള നിര്‍മിതിക്കായി പൊതുജന അഭിപ്രായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും ആശയങ്ങളും...
Advertisement