ബുറേവി ചുഴലിക്കാറ്റ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു മനുഷ്യജീവനും നഷ്ടപ്പെടാതിരിക്കുക എന്നത് വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള മുന്‍കരുതല്‍...
വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ എസ്. രാമകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഐ.എസ്.ആര്‍.ഒ.യുടെ പ്രഗത്ഭ...
കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത്...
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ 29,000 ഹെക്ടറില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞതായിമുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷിക, മൃഗപരിപാലന, മത്സ്യബന്ധന മേഖലകളില്‍...
കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം കൊണ്ടാണ് ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കുന്നത് എന്ന പ്രചാരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേന്ദ്ര സര്‍ക്കാരിന്റെ...
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ഉന്നമിട്ട് സിപിഐഎമ്മിലെ ഒരു വിഭാഗം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയിഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍...
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 851,...
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 812,...
കേരളം ഭരിക്കുന്നത് തസ്‌കര സംഘമാണെന്നും, അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം...
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 612,...