പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി...
സഭാ തര്‍ക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സമവായമായില്ല. കോടതി വിധി അംഗീകരിച്ചാലോ ചര്‍ച്ചയ്ക്ക് അര്‍ത്ഥമുള്ളൂ എന്ന...
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സി. എം. രവീന്ദ്രനാണ് ഇഡി നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച കൊച്ചിയിലെ...
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 28 മരണങ്ങളാണ്...
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 26 മരണങ്ങളാണ്...
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ്. ബി കെമാല്‍ പാഷ. അന്വേഷണം...
കൊവിഡ് രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ധന അഞ്ച് ശതമാനമായി കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്ല്യണ്‍...
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്....
സംസ്ഥാനത്തെ ആദ്യ ഔട്ട്‌ഡോര്‍ എസ്‌കലേറ്റര്‍ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന്...
കേരളത്തിലെ മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നു കേസിലെ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും...