പരാജയത്തിന് മുന്നില്‍ കാലിടറാതെ മുന്നോട്ട് പോകാന്‍ ഓര്‍മിപ്പിക്കുന്ന ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ സമൂഹത്തിന് ഊര്‍ജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന...
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് ഹോം ഐസൊലേഷന്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പരിഹാസം എങ്ങനെ വിലയിരുത്തണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി...
ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മറ്റ്...
തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് കൊവിഡ് പടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍...
സംസ്ഥാനത്ത് ഇന്ന് പുറത്ത് വിട്ട കൊവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി പിറണറായി വിജയന്‍. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി...
കൊവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആറു മാസം ആവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് അപരിചിതമായ...
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെ മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 794 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ കണക്ക്...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന്...