Advertisement
സോണ്‍ടയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചതായി കൊച്ചി കോര്‍പറേഷന്‍

ബയോമൈനിങ് കമ്പനിയായ സോണ്‍ടയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചതായി കൊച്ചി കോര്‍പറേഷന്‍. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തില്‍ സോണ്‍ടയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന്...

ബ്രഹ്‌മപുരത്തേക്ക് കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആവശ്യമെങ്കില്‍ പുനപരിശോധിക്കും: പി രാജീവ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലേക്ക് കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. തദ്ദേശ...

‘ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാര്‍ കുടിയ്ക്കുന്നത്? റോഡുകള്‍ ബ്രഹ്മപുരം പോലെയായി’; വിമര്‍ശനവുമായി ഹൈക്കോടതി

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കൊച്ചിയിലെ റോഡരികിലെ മാലിന്യക്കൂമ്പാരം ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകള്‍...

‘ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും’; മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം വരും. ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി...

‘കരാര്‍ കമ്പനിയ്ക്ക് തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല’; ആഞ്ഞടിച്ച് കൊച്ചി മേയര്‍

സോണ്‍ട കമ്പനിക്കെതിരെ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടുത്തമുണ്ടായാല്‍ കരാര്‍ കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടെന്ന് മേയര്‍ ട്വന്റിഫോറിനോട് പറഞ്ഞു....

‘തീ പിടുത്തമുണ്ടായാൽ അഗ്‌നി രക്ഷാ മാർഗങ്ങളില്ല, ബയോമൈനിങ്ങ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല’; കരാർ കമ്പനിയെ പ്രതിരോധത്തിലാക്കി കൊച്ചി കോർപ്പറേഷൻ നൽകിയ കത്തുകൾ പുറത്ത്

ബ്രഹ്‌മപുരം തീപിടുത്തത്തിൽ കരാർ കമ്പനിയായ സോൺട ഇൻഫ്രാസ്ട്രക്ച്ചറിനെ പ്രതിരോധത്തിലാക്കി കൊച്ചി കോർപ്പറേഷൻ നൽകിയ കത്തുകൾ പുറത്ത്. ബയോമൈനിങ്ങ് നടത്താനുള്ള അടിസ്ഥാന...

Advertisement