ആലപ്പുഴ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൻ്റെ കമൻ്റ് ബോക്സ് അടഞ്ഞുതന്നെ. ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി സ്ഥാനമേറ്റതിനു പിന്നാലെയാണ്...
ആലപ്പുഴക്കാർക്ക് നന്ദി അറിയിച്ച് മുൻ ജില്ലാ കലക്ടർ ഡോ. രേണുരാജ് ഐഎഎസ്. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്...
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ...
നാലാമത്തെ പീരിയഡവസാനിച്ച് ഉച്ച ഭക്ഷണം കഴിക്കാന്‍ തയ്യാറായി നിന്ന തൃക്കാക്കര ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസിലേക്ക് അധ്യാപകരും മറ്റ് ചിലരും...
തൃക്കാക്കരയിൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിച്ചെന്ന് എറണാകുളം കളക്ടർ ജാഫർ മാലിക്ക്. പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അഞ്ചിൽ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടർ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തൃക്കാക്കരയിലെ...
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത നിർദ്ദേശം. ‘അക്ഷര’ ‘അക്ഷയ്’ തുടങ്ങിയ വ്യാജ പേരിൽ തട്ടിപ്പ്...
അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയിൽ കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ജില്ലാ...
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തിരുവനന്തപുരം കളക്ടര്‍. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ...
ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ച 16 വയസുകാരൻ പിടിയിൽ. തമിഴ്നാട് ചെങ്കല്പേട്ട് കളക്ടർ എആർ രാഹുൽ...