കൊച്ചിയിലെ കോളജ് ഹോസ്റ്റലിൽ 19 കാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരരായി. തമിഴ്നാട് സ്വദേശിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിനിരയായത്. പരുക്കേറ്റ വിദ്യാർത്ഥിയെ...
ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ കുറി വിവാദം
നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം....
കര്‍ണാടകയിലെ പല കോളജുകളിലും ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെ മൂന്നു ദിവസത്തേയ്ക്ക് സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചിടാന്‍...
ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചില കോളജുകള്‍ കൈക്കൊണ്ട വിചിത്രമായ തീരുമാനങ്ങള്‍ വിവാദമാകുന്നു. ഹിജാബ് ധരിച്ചെത്തുന്നവര്‍ക്ക് കോളജിനുള്ളില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്നും...
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്ലാസുകൾ.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ...
ഹിജാബ് വിവാദത്തില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത് വരെ കോളേജിലെത്താനാവില്ല....
സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോളജുകൾ അടച്ചേക്കും. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിൽ എടുക്കും. അമേരിക്കയിൽ...
കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മന്ത്രി ഡോആർ ബിന്ദു. കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. കാമ്പസുകളിലെ...
അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിലൂടെ വിദ്യാഭ്യാസം...