രാജ്യമാകെ ചർച്ചയായ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കിയ ഇന്ത്യ മുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഛണ്ഡീഗഡ് സീറ്റിൽ തിളക്കമാർന്ന ജയം....
ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തര്‍ക്കത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിന് അതൃപ്തി. സംസ്ഥാനത്ത്...
പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മുന്‍ മന്ത്രി ജോഗീന്ദര്‍ സിംഗ് മന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ജോഗീന്ദറിന്റെ...
പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ കോൺഗ്രസിൽ ചേർന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മൻശാഹിയ കോൺഗ്രസിൽ ചേർന്നത്. പഞ്ചാബിൽ...
ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായി. എഎപിയുമായി സഖ്യമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍...
ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സഖ്യത്തില്‍ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ...
ഡല്‍ഹിയില്‍ ആംആദ്മി പാർട്ടി സഖ്യ രൂപീകരണത്തില്‍ പ്രവർത്തകരുടെ അഭിപ്രായം തേടി കോണ്‍ഗ്രസ്. കോൺഗ്രസിന്റെ ശക്തി ആപ്ലിക്കേഷനിലൂടെയാണ് ഡൽഹിയുടെ ചുമതലയുള്ള പിസി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡിപിസിസിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ്...