Advertisement
മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്
മഹാരാഷ്ട്രയിലെ ശിവസേനയും എന്‍.സി.പിയുമായുള്ള സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്. മഹാസഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം...
കൂറുമാറ്റ നിരോധനനിയമം എന്‍സിപിയുടെയുടെ പ്രധാന ആയുധം
കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് അജിത് പവാറിനെയും ബിജെപിയെയും പ്രതിരോധിക്കാനൊരുങ്ങി എന്‍സിപിയും സഖ്യകക്ഷികളും. കൂറുമാറ്റ നിരോധനനിയമം മറികടക്കണമെങ്കില്‍ 36 എന്‍സിപി...
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവണറുമായി കൂടിക്കാഴ്ച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവണറുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കൂടിക്കാഴ്ച...
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു
പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിച്ച് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസും എന്‍സിപിയും. ചൊവ്വാഴ്ച ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍...
Advertisement