കോൺഗ്രസ് നേതൃത്വവുമായി ഡോ. ശശി തരൂർ എം പി ഇടഞ്ഞുതന്നെ. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ...
ഡൽഹിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനോടുള്ള കണക്ക് ഗുജറാത്തിൽ തീർത്ത് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം...
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷവും ശശി തരൂര്‍ അതൃപ്തന്‍. ആള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും നീക്കിയതില്‍ തരൂര്‍...
ഏറെ ചര്‍ച്ചയായ ലേഖനം താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എഴുതിയതെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍ എം പി. രാഹുല്‍ ഗാന്ധിയുമായി നടന്ന...
ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ...
തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെ. ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലായിരുന്നു...
വിവാദങ്ങൾക്കിടെ ഡോ. ശശി തരൂർ എം.പി ഇന്ന് ഡൽഹിയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തും. ഇന്നലെ രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി...
ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച....
അക്രമ രാഷ്ട്രീയത്തിനെതിരെ ശശി തരൂർഎം പി. സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ എന്ന് എഫ്ബി പോസ്റ്റ്. പെരിയയിൽ കൊല്ലപ്പെട്ട ശരത്...
കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. വ്യവസായങ്ങളെ വെള്ള...