Advertisement
‘ലളിതമായ ഭാഷയിൽ പറഞ്ഞാലെന്താ?’ സിപിഐഎമ്മിനെ പരിഹസിച്ച് രമേശ് പിഷാരടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചതിന് പിന്നാലെ...

‘ഇന്ത്യയുടെ വിദേശനയം ഇന്ന് എൻ്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പ്രധാനമായി മാറി: കേന്ദ്രത്തെ പ്രശംസിച്ച് മൻമോഹൻ സിംഗ്

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. റഷ്യ-യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് സിംഗ്...

‘കേരളത്തിലെ ക്ഷേത്രങ്ങളിൽ ചില പുരുഷന്മാരോട് മാത്രം ഷർട്ട് ധരിക്കരുതെന്ന് ആവശ്യപ്പെടുന്നു’; വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി സിദ്ധരാമയ്യ...

ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കില്ല; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍...

മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്തെന്ന് സൂചന

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം ചേർന്നു. ഈ മാസം 18 മുതലാരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ്...

‘ഭാരത’ത്തോട് കോൺഗ്രസിന് കടുത്ത വെറുപ്പാണെന്ന് തോന്നുന്നു: ഹിമന്ത ശർമ

കോൺഗ്രസിന് ‘ഭാരത’ത്തോട് കടുത്ത വിദ്വേഷമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ. തൻ്റെ ആശങ്ക സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഭാരതത്തെ പരാജയപ്പെടുത്തുക...

ബിജെപിയുടെ ആസ്തി 6046; കോണ്‍ഗ്രസിന് 42 കോടി ബാധ്യത; സിപിഐഎമ്മിന്റെ ആസ്തി 735 കോടി

2021 മുതല്‍ 2022 വരെയുള്ള ദേശീയ പാര്‍ട്ടികളുടെ ആസ്തിവിവരങ്ങള്‍ പുറത്ത്. 2020-21ല്‍ രാജ്യത്തെ എട്ട് ദേശീയപ്പാര്‍ട്ടികളുടെ ആകെ ആസ്തി 7297...

ലോക്സഭാ തെരഞ്ഞെടുപ്പ്; 16 അംഗ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്....

‘ചന്ദ്രയാൻ വിജയിച്ചു, പക്ഷേ രാഹുല്യാൻ…’, രാഹുൽ ഗാന്ധിയെ പരിഹസിച്ച് രാജ്‌നാഥ് സിംഗ്

രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് നേതാവിനെ ചന്ദ്രയാനുമായി താരതമ്യം ചെയ്തായിരുന്നു പരിഹാസം. ചന്ദ്രയാൻ വിജയകരമായി...

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ ചേർന്നു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം...

Page 146 of 387 1 144 145 146 147 148 387
Advertisement