കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയത് വലിയ പുരോഗതി....
പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് ആരോപിച്ച്...
വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതികരിക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘സമയമാകട്ടെ’ എന്നായിരുന്നു മറുപടി....
33 ശതമാനം വതിനാ സംവരണം ലക്ഷ്യമിട്ടുകൊണ്ടുള്ള വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിൽ അംഗീകാരം ലഭിച്ചു. ബിൽ ബുധനാഴ്ച്ച പാർലമെന്റിൽ...
നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ്...
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടക മോഡലില്‍ തെലങ്കാനയ്ക്കുള്ള ആറു വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്...
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാന്‍ കോണ്‍ഗ്രസ്. നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തി ബിജെപി കെണിയില്‍ ചാടരുതെന്ന് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധി...
സോളാര്‍ കേസ് അന്വേഷണത്തില്‍ പൊതു അഭിപ്രായം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് പൊതുനിലപാട് രൂപീകരിക്കും. കേസില്‍ അന്വേഷണം വേണോ...
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ‘ഹേറ്റ് മാൾ’ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്. മൊഹബത്തിന്റെ അർത്ഥം ബിജെപിക്ക് മനസിലാകില്ലെന്ന് കോൺഗ്രസ് എംപി മാണിക്കം...
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ എംപി. തൊഴുത്ത് മാറ്റി കെട്ടിയാൽ മച്ചിപ്പശു പ്രസവിക്കില്ലെന്നായിരുന്നു...