ചെസ് ലോകകപ്പിന്റെ ഫൈനലിൽ കടന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആർ പ്രഗ്നാനന്ദയ്ക്ക്...
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്....
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പി.ഒ...
പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഈ മാസം അവസാനം മുംബൈയില്‍...
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ന് മുമ്പ് രാജ്യത്ത് അഴിമതിയുടെയും കുംഭകോണങ്ങളുടെയും ഒരു യുഗമായിരുന്നുവെന്ന് വിമർശനം. പാവപ്പെട്ടവരുടെ അവകാശങ്ങളും...
പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതികരിക്കാതെ രമേശ് ചെന്നിത്തല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവൻ പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ്. ചാണ്ടി ഉമ്മന് ചരിത്ര...
എഐസിസി പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അസ്വസ്ഥതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ചെന്നിത്തലയുടെ പ്രവർത്തന പാരമ്പര്യത്തിൽ...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം. ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ കടന്നുകയറി ചൈന നമ്മുടെ ഭൂമി തട്ടിയെടുത്തു. എന്നാൽ ഒരിഞ്ച്...
വയനാട്ടില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 24ന് നടക്കുന്ന ലേല നടപടികൾ...