Advertisement
രാഹുലിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയം; ശശി തരൂർ

രാഹുൽ ​ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപി രാഹുലിന്റെ ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചു....

മുതലപ്പൊഴി വിഷയത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം: എംപിയുടെ നേതൃത്വത്തിൽ ഉപവാസ സമരം

മുതലപ്പൊഴി വിഷയത്തിൽ സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് കോൺഗ്രസ് പ്രതിഷേധം. അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഉപവാസ...

‘സ്വയം ഒന്നും ചെയ്യില്ല, ഒന്നും ചെയ്യാൻ അനുവദിക്കുകയുമില്ല’; പ്രതിപക്ഷത്തെ വിമർശിച്ച് മോദി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കില്ലെന്നും വിമർശനം. പാർലമെന്റിന്റെ...

‘രാഹുലിന്റെ പ്രസംഗത്തെ മോദി ഭയക്കുന്നു, ലോക്സഭാംഗത്വം ഉടൻ പുനഃസ്ഥാപിക്കണം’; കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നത് ലോക്സഭയിലെ പ്രസംഗം തടയാൻ വേണ്ടിയെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ....

രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടൻ

രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട്...

‘കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചാല്‍ മാത്രം പോര, പ്രവര്‍ത്തിക്കണം’; കെപിസിസി ജനസദസില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍

ഏകീകൃത സിവില്‍കോഡ്, മണിപ്പൂര്‍ സംഘര്‍ഷം മുതലായ വിഷയങ്ങള്‍ക്കെതിരെ കെപിസിസി സംഘടിപ്പിച്ച ജനസദസില്‍ പങ്കെടുത്ത് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍....

‘ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺ​ഗ്രസ് തടയും’; വർഗീയവാദികളുടെ വോട്ട് യുഡിഎഫിന് വേണ്ടെന്ന് വി ഡി സതീശൻ

വർഗീയവാദികളുടെ വോട്ട് യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശാസ്ത്രവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. വർഗീയവാദികൾ അവസരം മുതലാക്കുന്നു....

‘രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രം’; കെപിസിസി ജനസദസില്‍ പി കെ കുഞ്ഞാലിക്കുട്ടി

ഏകീകൃത സിവില്‍ കോഡിനേയും മണിപ്പൂര്‍ കലാപത്തേയും ചെറുക്കാനുള്ള ഏക പരിഹാരം കോണ്‍ഗ്രസ് ശക്തിപ്പെടുകയാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി...

‘നാമജപയാത്രയിലെ കേസുകള്‍ പിന്‍വലിക്കണം, ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണം’; കെ സുധാകരന്‍

മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത ശേഷം മലക്കം മറിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍...

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം; കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നല്‍കും

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നല്‍കും. സുപ്രീംകോടതി ഉത്തരവിന്റെ...

Page 156 of 391 1 154 155 156 157 158 391
Advertisement