കർണാടകയിൽ കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്. പരിശോധനയ്ക്കിടെ മരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപ കണ്ടെത്തി. കർണാടക...
ദി കേരള സ്റ്റോറിക്ക് എതിരായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മെയ് 5 ലേക്ക് മാറ്റി. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം...
ജിഎസ്ടി സമാഹരണത്തിൽ രാജ്യത്ത് എപ്രിലിൽ റെക്കോർഡ് വരുമാനം. 1.87 ലക്ഷം കോടി രൂപയാണ് ഏപ്രിലിൽ പിരിഞ്ഞുകിട്ടിയതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു....
പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികമാണെന്നും മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്നും കോൺഗ്രസ് നേതാവ് എം.എം ഹസൻ. സർക്കാർ...
കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119...
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശത്തിൽ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് തന്നെ വീണ്ടും അധിക്ഷേപിക്കാൻ തുടങ്ങി. ഓരോ തവണ...
സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി എംഎല്‍എ. സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുല്‍ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുമാണ്...
റേഷൻ വിതരണത്തിലെ പ്രതിസന്ധി. മെയ് രണ്ടിന് കരിദിനം ആചരിക്കാൻ കോൺഗ്രസ്. കറുത്ത ബാഡ്ജും കൊടികളുമായി റേഷൻ കടകൾക്ക് മുമ്പിൽ പ്രതിഷേധിക്കും....
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയിൽ നിന്നും വാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവച്ച് രാഹുൽ ഗാന്ധി....
കര്‍ണാടകയില്‍ ബിജെപിക്ക് ശക്തിക്ഷയം ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതി ആരോപണങ്ങളും നേതാക്കള്‍ വിട്ടുപോയതുമൊന്നും പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് രാജീവ്...