Advertisement
തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കിത്തുടങ്ങി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ ശിവകുമാര്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ 24നോട്. 140ന് മുകളില്‍ സീറ്റുകള്‍...

ഇന്ത്യ കുതിക്കുന്നു, പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്; അനിൽ ആന്റണി

ഇന്ത്യ അതിവേ​ഗം കുതിക്കുകയാണെന്നും പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ബിജെപി നേതാവ് അനിൽ കെ. ആന്റണി. പാർട്ടിയിൽ വന്നിട്ട് കുറച്ച്...

വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠന്‍

വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി. ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത്...

കേരളത്തിലെ ജനങ്ങളെ വർഗീയവൽക്കരിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; കെ. സുധാകരൻ

കേരളത്തിലെ ജനങ്ങളെ ധൃവീകരിച്ചും വർഗീയവത്കരിച്ചും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഹീനശ്രമമാണ് പ്രധാനമന്ത്രി കേരളത്തിൽ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി....

ഹജ്ജ് തീർത്ഥാടനം, പ്രവാസികളുടെ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കുന്നത് ഒഴിവാക്കണം; കെ. സുധാകരൻ

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സർക്കാർ ക്വോട്ട വഴി തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ പാസ്‌പോർട്ട് സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കെ.പി.സി സി പ്രസിഡന്റ്...

മോദിക്കെതിരെ പ്രതിഷേധം വന്നാൽ പിണറായിക്കാണ് ആശങ്ക മുഴുവൻ; കെ. സുധാകരൻ

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയരുന്നതിൽ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എന്തിനാണിത്ര ആശങ്കയെന്ന് കെപിസിസി പ്രസിഡൻറ്...

ലാവ്‌ലിൻ കേസ് മാറ്റിവച്ചത് 33-ാം തവണ, ഇത് മറ്റൊരു നാടകം; സത്യം പുറത്തുവരുമെന്ന് കെ. സുധാകരൻ

ലാവ്‌ലിൻ കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു...

‘മുഖ്യമന്ത്രിയായാൽ അമുൽ പാൽ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടും’; സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രിയായാൽ അമുൽ പാൽ ബഹിഷ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ബിജെപി സർക്കാരിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ...

‘കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും, 200% ഉറപ്പ്’; ഡി.കെ ശിവകുമാർ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് ഭരണം 200% ഉറപ്പാണ്....

സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ അതിഖ് ശ്രമിച്ചതായി റിപ്പോർട്ട്

കൊല്ലപ്പെട്ട ഗുണ്ടാസംഘം നേതാവ് അതിഖ് അഹമ്മദ് സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. സമാജ്‌വാദി പാർട്ടിയുടെ പാർലമെന്റ്...

Page 181 of 392 1 179 180 181 182 183 392
Advertisement