Advertisement
സംസ്ഥാന സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും

സംസ്ഥാന സർക്കാരിന്റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ്...

‘ലോകായുക്തയുടേത് വിചിത്ര വിധി, ഒരിക്കലും പുറത്തുവരാത്ത വിധിയായി മാറ്റാൻ ശ്രമം’; വി.ഡി സതീശൻ

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്തയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ....

‘സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയ്യാറാണ്’; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍

കെപിസിസി നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരന്‍. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കടുത്ത അവഗണന നേരിട്ടതായാണ് മുരളീധരന്റെ പരാതി. മുന്‍...

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷവേദിയിൽ അവഗണന; പൊട്ടിത്തെറിച്ച് കെ മുരളീധരൻ

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷവേദിയിൽ ശശിതരൂരിനും കെ മുരളീധരനും അവഗണന. ഇവരുവർക്കും പ്രസംഗിക്കാൻ അവസരം നൽകിയില്ല. ശശിതരൂരിന് മുൻനിരയിൽ...

മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിൽ

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം...

സി.പി.ഐ.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രന്റെ ആക്ഷേപം; യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ മുഖ്യമന്ത്രിക്ക് പരാതി നൽകി

സി.പി.ഐ.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ...

രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്; കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഷേധ പരിപാടിയിലും സംസാരിക്കും

രാഹുൽ ഗാന്ധി വീണ്ടും കർണാടകയിലെ കോലാറിലേക്ക്. അടുത്തമാസം അഞ്ചിന് കോലാറിലെ പ്രതിഷേധ പരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുക്കും. കോലാർ പ്രസംഗത്തിന്റെ പേരിൽ...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം; മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

‘നിര്‍ദേശങ്ങള്‍ പാലിക്കും’; ഔദ്യോഗിക വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി

ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി. വസതി ഒഴിയുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു....

‘നിയമവാഴ്ചയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്’; രാഹുൽ ഗാന്ധി വിഷയം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്

രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരണവുമായി അമേരിക്ക. വിഷയം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മുഖ്യ ഉപ വക്താവ്...

Page 189 of 393 1 187 188 189 190 191 393
Advertisement