യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. യോഗയ്ക്കിടെ...
കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ...
പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ നവജ്യോത് സിംഗ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി നിയമിച്ചു. സിദ്ദുവിനൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും എഐസിസി...
യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യ സാധ്യതക്ക് സന്നദ്ധതയറിയിച്ച് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ വിഷയത്തില്‍...
മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച കേരളത്തിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. ട്വീറ്റിലൂടെയാണ് വിമര്‍ശനം. കേരളം...
ബിജെപിയെ ഭയക്കുന്ന കോൺഗ്രസുകാർ പാർട്ടിക്ക് പുറത്തുപോകണമെന്ന് രാഹുൽഗാന്ധി. ആർ.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. കോൺഗ്രസിന്റെ...
പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പുതിയ ഫോര്‍മുല പ്രകാരം വ്‌ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകും. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി...
സ്ത്രീസുരക്ഷ നടപ്പിലാക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര. പ്രവൃത്തിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട...
മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും...
മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു കൃപശങ്കര്‍ സിംഗ്....