ഒരു കോൺഗ്രസ് നേതാവ് കൂടി സിപിഐഎമ്മിലേക്ക്. കാർഷിക ബാങ്ക് പ്രസിഡന്റ്് സോളമൻ അലക്‌സ് സിപിഐഎമ്മിൽ ചേർന്നു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും...
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത തെരുവിലേക്ക്. അധ്യക്ഷയ്‌ക്കെതിരെ അടക്കം വിമര്‍ശനമുന്നയിച്ച കപില്‍ സിബലിനെതിരെ ഇന്നലെ രാത്രി ഒരുവിഭാഗം പ്രതിഷേധമാര്‍ച്ച് നടത്തി....
കോൺഗ്രസ് നേതൃത്വത്തിനെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ലെന്ന് കപിൽ സിബൽ വിമർശിച്ചു. തീരുമാനം എടുക്കുന്നത്...
പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ വിശദീകരണവുമായി നവ്‌ജോത് സിംഗ് സിദ്ദു. രാജി സമ്മര്‍ദ തന്ത്രമല്ലെന്നും സത്യത്തിനായി പൊരുതുമെന്നും നവ്‌ജോത്...
നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പിസിസി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചു....
നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. ഒത്തുതീർപ്പിന്...
കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുള്ള പരാതികള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണ്. പുനസംഘടന അതിന്റെ...
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് അഭ്യൂഹം. ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തുന്ന അമരീന്ദർ ആഭ്യന്തര മന്ത്രി അമിത്...
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ജിഗ്നേഷ് മേവാനിയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് അടക്കമുള്ള വിഷയങ്ങളാണ് ഹാര്‍ദിക് പട്ടേലിനെ പ്രകോപിപ്പിച്ചത്.ഹാര്‍ദിക് പട്ടേല്‍...
സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. തനിക്കൊപ്പം കനയ്യ കോണ്‍ഗ്രസ് അംഗത്വം...