സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് കെ മുരളീധരൻ. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്....
പെരിയ ഇരട്ട കൊലപാത കേസില്‍ കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയില്‍...
ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. മകന്‍ ഡോക്ടറായി കാണണമെന്നായിരുന്നു അച്ഛന്‍ ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും...
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2014 ജനുവരി മൂന്നിന് നൂറ് കണക്കിന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യശരങ്ങളെ നേരിട്ടു കൊണ്ട്...
സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റും മികച്ച ധനമന്ത്രിയും ആയിരുന്നു മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുംമുമ്പ് ഡോ. മന്‍മോഹന്‍ സിങ് ഏഴു...
അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം...
പ്രതിസന്ധികളെ ധീരമായി നേരിട്ട നേതാവായിരുന്നു മൻമോഹൻ സിംഗ് എന്ന് കെ വി തോമസ്. അച്ചടക്കമുള്ള കോൺഗ്രസുകാരനായിരുന്നു അദ്ദേഹം. ആദ്യമായി താൻ...
വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും വിഷം കഴിച്ച നിലയിൽ. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും ഇളയ മകനും...
ഇന്ത്യ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് സത്യഗ്രഹത്തിലൂടെയല്ലെന്നും ആയുധമെടുത്തത് കൊണ്ട് മാത്രമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര...
പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ ജയിച്ചത് വര്‍ഗീയ വാദികളുടെ പിന്തുണയോടെയെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി...