Advertisement
ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; കെപിസിസി നേതൃയോഗം അടുത്തയാഴ്ച

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍...

‘രാഹുലിന് തോല്‍വിയില്‍നിന്ന് പുറത്തുവരാനായിട്ടില്ല’; ഓഹരി കുംഭകോണ ആരോപണം തെറ്റെന്ന് ബിജെപി

രാഹുൽ ഗാന്ധിയുടെ ഓഹരി കുംഭകോണ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. രാഹുൽ ​ഗാന്ധിയുടെ സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം തെറ്റെന്ന് ബിജെപി...

‘അമേഠിയിൽ പുതിയതായി നിർമ്മിച്ച ഒരു വീട് കൊടുക്കാനുണ്ട്’: ടി സിദ്ദിഖ്

അമേഠിയിയിലെ കനത്ത തോൽവിക്ക് പിന്നാലെ സ്മൃതി ഇറാനിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎ. അമേഠിയിൽ പുതിയതായി നിർമ്മിച്ച...

കർണാടക മന്ത്രിസഭയിൽ ആദ്യ രാജി; ഗോത്രക്ഷേമ വികസനവകുപ്പ് മന്ത്രി രാജിവച്ചു

കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട്...

മഹാരാഷ്ട്രയില്‍ മോദി പ്രചാരണത്തിനിറങ്ങിയ മിക്കയിടങ്ങളിലും തോല്‍വി അറിഞ്ഞ് എന്‍.ഡി.എ

ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണെങ്കിലും ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടികളുടെ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തുവരികയാണ്....

‘കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണ്, വയനാട്ടിൽ കോൺഗ്രസ് തന്നെ മത്സരിക്കും’; പി.കെ കുഞ്ഞാലിക്കുട്ടി

കരുണാകരന്‍റെ മകൻ കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുരളീധരൻ...

കെ.മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിച്ചേക്കും

തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച കോൺഗ്രസ്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സീറ്റ് വാഗ്ദാനത്തിൽ മുരളിയുടെ നിലപാട്...

പ്രതിപക്ഷ നേതാവിന്റെ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കുമോ?; ചർച്ചകൾ സജീവമാക്കി കോൺ​ഗ്രസ്

പ്രതിപക്ഷ നിരയിൽ ഇരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായതോടെ ലോക്സഭാ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. പദവി ഏറ്റെടുക്കാൻ...

ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് ഇന്ത്യ സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള...

‘മുഖ്യമന്ത്രി രാജിവെക്കണം, ബിജെപിയിലേക്ക് വോട്ട് ചോരുന്നു’; എൻ കെ പ്രേമചന്ദ്രൻ

കൊല്ലത്ത് അപകീർത്തികരമായ ആരോപണം തന്നെയാണ് തനിക്കെതിരെ ഇത്തവണയും നടന്നുവെന്ന് ആര്‍എസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയം....

Page 63 of 373 1 61 62 63 64 65 373
Advertisement