Advertisement
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് മികച്ച നേട്ടം, മട്ടന്നൂരിൽ ബിജെപി അട്ടിമറി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. 10 സീറ്റുകളിൽ വിജയിച്ച എൽഡിഎഫ്, യുഡിഎഫിന്റെയും ബിജെപിയുടെയും വിവിധ സിറ്റിംഗ് സീറ്റുകൾ...

മൂന്നാം സീറ്റിലുറച്ച് ലീഗ്; സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ലോക്സഭാ...

‘ഖജനാവ് നിറയ്ക്കാനുള്ള കുതന്ത്രം’; ക്ഷേത്ര നികുതി ബില്ലിൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബിജെപി

ക്ഷേത്രവരുമാനത്തിൻ്റെ ഒരു പങ്ക് ഈടാക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ പോര്. കോൺഗ്രസിന് ഹിന്ദു വിരുദ്ധ നിലപാടാണെന്ന്...

എഎപി നാല്, കോണ്‍ഗ്രസ് മൂന്ന്; ഡല്‍ഹിയില്‍ സീറ്റ് ധാരണയിലെത്തി ഇന്ത്യ

ഭിന്നതകൾ പരിഹരിച്ച് സംയുക്ത സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നീക്കവുമായി ഇന്ത്യ മുന്നണി ഘടകകക്ഷികൾ. ഡൽഹിയിൽ ആം ആദ്മി കോൺഗ്രസ് പാർട്ടികൾ തമ്മിൽ...

‘ജാതി-മതത്തിന്റെ പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല’; ബിജെപി പോസ്റ്റർ വിവാദത്തിൽ കെ മുരളീധരൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എംപി....

മുഖ്യമന്ത്രി വയനാട്ടിലെത്തണം; സർവകക്ഷി യോ​ഗം ബഹിഷ്കരിച്ച് കോൺഗ്രസ്

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയൻ വായനാട്ടിലെത്തണമെന്ന് പ്രതിപക്ഷം...

‘സമരാഗ്നി’ യാത്രയുടെ എറണാകുളം പര്യടനം ഇന്ന് അവസാനിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ...

രാജസ്ഥാൻ മുൻ മന്ത്രി മഹേന്ദ്രജീത് മാളവ്യ ബിജെപിയിൽ ചേർന്നു

രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. നാല് തവണ എംഎൽഎയും മുൻ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. ജയ്പൂരിലെ ബിജെപി...

‘ഹൈക്കോടതി വിധി ടി.പി വധത്തില്‍ സിപിഎം ഗൂഡാലോചന അടിവരയിടുന്നത്’; വി.ഡി സതീശൻ

ടി.പി വധത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഉത്തരവ്....

‘ആനപ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ല, അത്രയ്ക്ക് പ്രേമമാണെങ്കിൽ അവർ പോയി ആനകളെ സംരക്ഷിക്കട്ടെ’; കെ മുരളീധരൻ

വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനാവുന്നില്ല. സ്വന്തം...

Page 91 of 373 1 89 90 91 92 93 373
Advertisement