Advertisement
നടത്തറ സഹകരണ സംഘം ഭൂമി ഇടപാട് കുരുക്കില്‍: ആരോപണം സിപിഐഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ

ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സഹകരണ സംഘം. ആരോപണം കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍....

സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ !

കാസർഗോഡ് മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ...

സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഗൂഢപദ്ധതിയെന്ന് സിപിഐഎം

സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഗൂഢപദ്ധതിയെന്ന് സിപിഐഎം. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമം. പണം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി...

മതിയായ തെളിവില്ല; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു

തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു.ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍...

നാല് ദിവസം ബാങ്കില്ല; ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം

സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം....

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസർവ് ബാങ്കിന് മുന്നിൽ ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധിക്കും....

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ്...

കൊല്ലം മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്

കൊല്ലം മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്.ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍...

കുലുക്കല്ലൂര്‍ സഹകരണസംഘത്തിലെ സാമ്പത്തിക ക്രമക്കേടില്‍ സിപിഐഎം അച്ചടക്ക നടപടിക്ക് ശുപാര്‍ശ

പാലക്കാട് ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ സഹകരണസംഘത്തിലെ സാമ്പത്തിക ക്രമക്കേടില്‍ സിപിഐഎം അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. നാല്‍പ്പത്തി...

സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ച് സിപിഐ

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം.എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സിപിഐ മെമ്പര്‍മാരാണ്....

Page 2 of 4 1 2 3 4
Advertisement