ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഹോം ഐസൊലേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽ മതിയായ സൗകര്യമുള്ളവർ ഇതിന് തയാറാകുന്നില്ലെന്നും...
സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾ 50000 കടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ...
ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 20 കൊവിഡ് മരണങ്ങൾ. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി രാജേഷ് (37), ആഗസ്റ്റ്...
സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു....
പൊലീസ് സേനയിൽ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് 24 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങലിൽ ഒൻപത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും കൊവിഡ്....
കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം...
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
പൊലീസുകാരുടെ കൊവിഡ് രോഗബാധ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിക്കുന്നവർ സമൂഹത്തെ ഒന്നടങ്കം അപകടത്തിൽ പെടുത്തുകയാണ്. അക്രമസമരം നടത്തിയാലേ മാധ്യമ...
ഇന്ന് 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക...
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം...