ജാഗ്രതയുടെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയതെന്ന്...
സംസ്ഥാനത്ത് 98 ശതമാനം കൊവിഡ് കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവകരമായ പ്രശ്‌നമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത...
ഇംഗ്ലണ്ട് പര്യടത്തിനുള്ള പാകിസ്താൻ ദേശീയ ടീമിലെ ഏഴ് താരങ്ങൾക്ക് കൂടി കൊവിഡ് ബാധ. ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, വഹാബ്...
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന്...
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട്...
ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരമായ നൊവാക് ജോക്കോവിച്ചിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ജോക്കോവിച്ച് ക്രൊയേഷ്യയിൽ സംഘടിപ്പിച്ച ടൂർണമെൻ്റിൽ പങ്കെടുത്ത...
കൊവിഡിനെതിരെ മരുന്ന് കണ്ടുകിടിച്ചെന്ന അവകാശവാദവുമായി ഫാർമസ്യൂട്ടിക്കൽ കമ്പനി പതഞ്ജലി. ദിവ്യ കൊറോണ കിറ്റ് എന്നാണ് മരുന്നിൻ്റെ പേര്. 545 രൂപയാണ്...
വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ (എസ്ഒപി) കേന്ദ്രസര്‍ക്കാര്‍ പുതുക്കി. പുതുക്കിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ....
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, വൻനഗരങ്ങൾക്ക് പുറമേ ഗ്രാമങ്ങളിലും രോഗം പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 98 ഗ്രാമങ്ങൾ രോഗത്തിന്റെ പിടിയിലായെന്ന് നീതി...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂട്ടായ പ്രതിരോധ പ്രവര്‍ത്തനം...