Advertisement
സി കാറ്റഗറി ജില്ലകളിൽ തീയറ്ററുകൾ തുറക്കാനാകില്ല; നിലപാടറിയിച്ച് സർക്കാർ

സംസ്ഥാനത്തെ സി കാറ്റഗറി ജില്ലകളിൽ തീയറ്ററുകൾ തുറക്കാനാകില്ല. തീയറ്ററുകൾ തുറക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. തീയറ്ററുകളോട്...

കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടി; മുഖ്യമന്ത്രി

കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്‌ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ബാധകമാണെന്ന് കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 42.40

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38,458 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകള്‍...

കൊവിഡ് പ്രതിരോധം; ഡോക്ടർമാർ ഉൾപ്പെടെ 576 ജീവനക്കാരെ നിയമിക്കാൻ അനുമതി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചികിത്സാ കേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ...

കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം; എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

കൊവിഡ് വ്യാപനത്തിനിടെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്. ഒപി വിഭാഗത്തില്‍ മാത്രം അഞ്ഞൂറിലേറെ പേരാണ് ഇന്ന് രാവിലെ മുതലെത്തിയത്....

പ്രജ്ഞാ സിംഗിനു കൊവിഡ് സ്ഥിരീകരിച്ചു

ബിജെപി നേതാവും ഭോപ്പാലിൽ നിന്നുള്ള എംപിയുമായ സാധ്‌വി പ്രജ്ഞാ സിംഗ് താക്കൂറിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പ്രജ്ഞാ...

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 959 പേരാണ് മരണപ്പെട്ടത്. ടിപിആർ...

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന്...

നിയോകോവ് പുതിയ വൈറസല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]

ജനങ്ങളിൽ ഭീതി നിറയ്ക്കുകയാണ് നിയോകൊവ് എന്ന വൈറസിനെ കുറിച്ചുള്ള പ്രചാരണങ്ങൾ. കൊവിഡിന്റെ പുതിയ വകഭേദമാണ് നിയോകൊവ് എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ...

കൊവിഡ് തിരിച്ചടിയായി; ചൈനയുടെ ഫാക്ടറി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്

ചൈനയുടെ ഫാക്ടറി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 23 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാവസായിക ഉല്‍പാദന നിരക്കാണ് ചൈനയില്‍ ഈ...

Page 56 of 706 1 54 55 56 57 58 706
Advertisement