ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ. അമേരിക്കയിൽ എത്തിയ ഷാക്കിബ് അൽ ഹസൻ അവിടെ ഒരു ഹോട്ടലിലാണ്...
വയനാട് അതിര്‍ത്തികള്‍ വഴി ഇനി ലോക് ഡൗണ്‍ പൂര്‍ത്തിയാകുന്നത് വരെ കര്‍ണാടകയിലുള്ളവരെ കടത്തിവിടില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ അദീല...
തമിഴ്‌നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി ഡോ സി വിജയബാസ്‌കര്‍ ട്വിറ്ററിലൂടെയാണ്...
കാസര്‍ഗോഡിനെ സംബന്ധിച്ചെടുത്തോളം ഇന്ന് നിര്‍ണായക ദിവസമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. ഇന്നും നാളെയും ലഭിക്കാനുള്ളതില്‍ ഏറെയും സമ്പര്‍ക്ക...
കേരള ഹൈക്കോടതി പൂര്‍ണമായും അടച്ചു. ഏപ്രില്‍ 14 വരെയാണ് അടച്ചിടാന്‍ തീരുമാനിച്ചത്. അടിയന്തിര ഹര്‍ജികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേള്‍ക്കും....
ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ പഴയ ട്വീറ്റ് വൈറലാകുന്നു. മൂന്നാഴ്ച വീട്ടിലിരുന്നാൽ മതിയാവില്ലെന്ന...
കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക്‌ഡൗണായതോടെ സംസ്ഥാനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കുകയാണ്. ജനങ്ങൾ നിരത്തിലിരങ്ങി കൂട്ടം കൂടുന്നത്...
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കണമെന്ന സന്ദേശവുമായി പ്രമുഖ ഫാസ്റ്റ് ഫുഡ് കമ്പനി മക്‌ഡൊണാൾഡ്സ്. അതിപ്രശസ്തമായ...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. വീട്ടിൽ തന്നെ ഇരുന്ന് സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ജനങ്ങൾ ഇതുവരെ...
തൃശൂരിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മുൻ തിരുവനന്തപുരം മേയറും വട്ടിയൂർക്കാവ്...