Advertisement
കൊവിഡ് 19 : വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍...

കൊവിഡ് 19 : ടാക്‌സി ഡ്രൈവര്‍മാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കേരളത്തിന് പുറത്ത് നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു...

ഷാപ്പ് ലേലം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഷാപ്പ് ലേലത്തിനിടെ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊവിഡ് 19 ന്റെ...

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് ബാന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടി: കാസര്‍ഗോഡ് കളക്ടര്‍

നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. ജില്ലയില്‍ രണ്ടാമത് രോഗം...

കൊവിഡ് 19: കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തികള്‍ അടച്ചു

കാസര്‍ഗോഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. നിരോധനാജ്ഞയില്‍ നഗരത്തിലിറങ്ങിയവരെ പൊലീസ് മടക്കിയയച്ചു. പുതുതായി വരുന്ന രോഗികളില്‍ ശക്തികൂടിയ...

കൊവിഡ് 19: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സാധനങ്ങള്‍ വാങ്ങാന്‍ വന്‍ തിരക്ക്

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വന്‍ തിരക്ക്. സപ്ലൈക്കോ ഷോപ്പുകളിലും...

കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്....

കൊവിഡ് 19 : അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് തിരുവനന്തപുരം കളക്ടര്‍

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ക്ക് ഒരു സാഹചര്യത്തിലും ജില്ലയില്‍ ക്ഷാമമുണ്ടാകില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു....

എന്താണ് കൊവിഡ് 19 നെ നേരിടാനുള്ള ആരോഗ്യവകുപ്പിന്റെ പ്ലാന്‍ എ, ബി, സി ? അറിയാം [24 Explainer]

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ എ, ബി, സി എന്നിങ്ങനെ എല്ലാവരും കേട്ടിരിക്കാന്‍...

കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗി ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു

കൊവിഡ് 19 ബാധിതനായി ഏഴ് ദിവസം കറങ്ങി നടന്ന കാസര്‍ഗോഡ് സ്വദേശി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു....

Page 668 of 704 1 666 667 668 669 670 704
Advertisement