കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു....
കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി. രാഗബാധ...
കൊവിഡ് 19 നെതിരെയുള്ള പ്രതിരോധം ശക്തമാക്കി ലോകം. നിലവില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. നിരവധി...
കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചുളള പരിശോധനകള്‍ തുടരുന്നു. രോഗലക്ഷണങ്ങളോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ കണ്ടെത്തി...
കാസര്‍ഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയെ ജനറല്‍ ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗിയുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍...
മലപ്പുറം ജില്ലയില്‍ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും...
കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി...
എടിഎം കൗണ്ടറുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം നൂറോളം പേരാണ് പണമിടപാടുകൾ നടത്തുന്നതിനായി കൗണ്ടറുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ...
കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യജീവിതം സ്തംഭിക്കുന്നതു തടയാന്‍ നടപടിയെടുക്കും. വിവിധ...
കൊവിഡ് 19 ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാലും നടപടിയെടുക്കില്ലെന്ന് കെഎസ്ഇബി. ഹോം ക്വാറന്റൈന്‍, ഐസലേഷന്‍, ആശുപത്രിയില്‍...