രോഗ സാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി...
പരിശോധനയ്ക്ക് വിധേയരായില്ലെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുടുംബം. എയര്‍പോര്‍ട്ട് അധികൃതര്‍ പാസ്പോര്‍ട്ട് പരിശോധിച്ചതായും...
കൊവിഡ് 19 കൊച്ചിയിലും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നുവയസുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും...
കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവര്‍...
പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധയെന്ന് സംശയിക്കുന്ന 10 പേര് നിരീക്ഷണത്തില്‍. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടത് 150...
കൊവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 3598 ആയി. ഒരു ലക്ഷത്തി അയ്യായിരത്തി ഇരുപത്തിനാല് പേര്‍ക്കാണ് ഇതുവരെ രോഗം...
സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍...
ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കളക്ടര്‍ എസ് സുഹാസിന്റെ...
കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചില്ലെങ്കില്‍ കുറ്റകരമായി കാണുമെന്ന് കേരള പൊലീസ്. പത്തനംതിട്ടയില്‍...
കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും വൈകുന്നേരത്തോടെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി പത്തനംതിട്ട കളക്ടര്‍ പി...