Advertisement
കേരളത്തിന് വേണ്ട വാക്സിൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണം; കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ...

കൊവിഡ് വാക്‌സിൻ ഉത്പാദനത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ അമേരിക്ക

കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. രണ്ട് കാര്യങ്ങളാണ് വിദേശ മരുന്ന്...

ഇന്ത്യയിൽ പ്രതിദിന കേസുകളിൽ നേരിയ കുറവ്; 4000 കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേർ മരിച്ചു....

കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹർജിയാണ് കോടതിയുടെ...

അടുത്ത വർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ; പ്രഖ്യാപനവുമായി കേന്ദ്രം

വാക്സിൻ നയത്തിനൊരുങ്ങി കേന്ദ്രം. അടുത്ത അർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനും...

വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് നിർബന്ധമില്ല; സുപ്രധാന ഇളവുമായി അമേരിക്ക

അമേരിക്കയിൽ ഇനിമുതൽ കൊവിഡ് വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് നിർബന്ധമില്ല. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് സർക്കാർ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഏറ്റെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ...

കൊവിഡ് വ്യാപനം; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനൊരുങ്ങി രാജസ്ഥാൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങാൻ രാജസ്ഥാൻ മന്ത്രിസഭ അനുമതി നൽകി. 62...

കേരളം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്‌സിൻ കൊച്ചിയിലെത്തി; ബാക്കി ഡോസ് വൈകിയേക്കും

സംസ്ഥാനം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്‌സിൻ കൊച്ചിയിൽ എത്തിച്ചു. ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്കാണ് വാക്‌സിൻ മാറ്റിയത്. ആരോഗ്യവകുപ്പിന് കൈമാറിയ...

രാജ്യത്ത് റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും വ്യാപകം

റെംഡെസിവറിന്റെ വ്യാജ നിർമാണവും പൂഴ്ത്തിവെയ്പ്പും രാജ്യത്ത് വ്യാപകമാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ റെംഡിസിവർ മരുന്ന് പൂഴ്ത്തിവെച്ച് അനധികൃതമായി വിൽപന നടത്തിയിരുന്ന സംഘത്തെ...

Page 36 of 76 1 34 35 36 37 38 76
Advertisement