സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസത്തിന്റെ പേരിലും പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെ പെടുത്തേണ്ടെന്നും സി.പി.ഐയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇ.എസ് ബിജിമോളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്....
കോഴിക്കോട് സിപിഐ വനിതാ നേതാവിൻറെ പീഡനപരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തംഗവും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി...
സിപിഐയിലെ പ്രായപരിധി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നല്കിയ വിശദീകരണം ശരിയാണെന്ന് വാഴൂര്‍ സോമന് എംഎല്‍എ. എന്നെ ഒഴിവാക്കിയെന്ന...
സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് .നേതാക്കള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിനെ വിഭാഗീയതയായി...
മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ എത്തിയതോടെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന് മാറി. പാര്‍ട്ടി...
പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഥകള്‍ മെനഞ്ഞവര്‍ക്ക് നിരാശപ്പെടേണ്ടി വന്നെന്ന് മാധ്യമങ്ങളെ കാനം വിമര്‍ശിച്ചു. സിപിഐ...
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്....
സിപിഐയിൽ പ്രായപരിധി കർശമാക്കി. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗൺസിലിൻ്റെ കർശന നിർദ്ദേശം. ഇതോടെ തിരുവനന്തപുരത്ത്...
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ നീക്കം. അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം. കേന്ദ്ര നേതൃത്വം സമവായ നീക്കം...
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം ....