ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം -സിപിഐ ധാരണയായി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്ക് നൽകണമെന്ന നിർദ്ദേശമാണ്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി...
സിപിഐ ഓഫീസിന് നേരെ സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ഞാറക്കൽ ഏരിയാ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എംപി. ‘ആരിഫ് മുഹമദ് ഖാന്മാരെ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ പദവി...
ലോകായുക്ത നിയമ ഭേദഗതിയിൽ സിപിഐഎമ്മിനെ സിപിഐ വിയോജിപ്പറിയിച്ചു. ലോകായുക്ത ഭേദഗതി നിയമത്തിൻ്റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന വിമർശനമാണ് ഉഭയകക്ഷി ചർച്ചയിൽ സിപിഐ...
ലോകായുക്ത ഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്. സിപിഐ നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും. ബില്‍ ബുധനാഴ്ച നിയമസഭയില്‍...
ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച...
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ കരട് പുറത്തിറങ്ങി. ബില്‍ ബുധനാഴ്ചയാണ് നിയമസഭയിലെത്തുക.ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ്...
സസ്പെന്‍സുകള്‍ക്കൊടുവില്‍ പി.എസ് സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം...
മന്ത്രിമാര്‍ക്കെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലും രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാരില്‍ കെ രാജന് മാത്രമാണ് പാസ് മാര്‍ക്ക് നല്കാന്...