സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം....
എ.കെ.ജി സെൻറർ ആക്രമണത്തിൽ സിപിഐഎമ്മിനെ സംശയിച്ച് സിപിഐ. ഓഫീസ് ആക്രമണം പൊലീസിന്റെ സഹായത്തോടെ പാർട്ടി നടപ്പാക്കിയതെന്ന് വിമർശനം. സിപിഐ തിരുവനന്തപുരം...
സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം...
തിരുത്തൽ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനം ഉണ്ടായപ്പോൾ സിപിഐ തിരുത്തി....
പാലക്കാട് ആലത്തൂര്‍ സിപിഐ മണ്ഡലം സമ്മേളനത്തില്‍ കയ്യാങ്കളി. വീഡിയോ ട്വന്റിഫോറിന് ലഭിച്ചു. കമ്മിറ്റി അംഗങ്ങള ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിന്റെ...
പാലക്കാട് ആലത്തൂർ സിപിഐ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി. കമ്മിറ്റി അംഗങ്ങളെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിൻ്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം...
സിപിഐയുടെ അംഗത്വത്തില്‍ വര്‍ധനയുണ്ടായെന്ന് സംഘടന റിപ്പോര്‍ട്ട്. 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ സിപിഐ വ്യക്തമാക്കുന്നത്....
75-ാം സ്വാതന്ത്ര്യ ദിനം സിപിഐ വിപുലമായി ആഘോഷിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിയുടെയും, ആര്‍എസ്എസിന്റെയും വ്യാജ...
പാര്‍ട്ടി നയത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരാന്‍ സിപിഐയില്‍ ധാരണ. നിലവിലെ രാഷ്ട്രീയ നയം തുടരുന്നതാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള...
എം.എം മണിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതികരിക്കാതെ സിപിഐ. പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഐ നിര്‍ദേശം നൽകി.വിഷയം സിപിഐഎം – സിപിഎം...