Advertisement
ലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പുമായി സിപിഐ; ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ. നിലവിലെ ഭേദഗതിയോട് യോജിപ്പില്ലെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. മന്ത്രിമാരായ കെ.രാജനും...

സര്‍ക്കാരിന്റെ പ്രകടനം നിരാശാജനകം, മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി; രൂക്ഷവിമര്‍ശനവുമായി സിപിഐ

സിപിഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശനം. തുടര്‍ഭരണത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന്...

ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല: വി.ഡി.സതീശന്‍

ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകള്‍...

ലോകായുക്ത ഭേദഗതി; സമവായ നിർദ്ദേശവുമായി സി.പി.ഐ, സി.പി.ഐ.എമ്മുമായി ചർച്ച നടത്തും

ലോകായുക്ത ഭേദഗതിയിൽ സമവായ നിർദ്ദേശവുമായി സി.പി.ഐ രം​ഗത്ത്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം...

‘ഗവര്‍ണര്‍ പദവി പാഴ്, പരിമിതികള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസിലാക്കുന്നില്ല’; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

ഓര്‍ഡിനന്‍സ് പുതുക്കലില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഗവര്‍ണര്‍ പദവി പാഴാണെന്നും...

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി ബിനുവിനെ തെരഞ്ഞെടുത്തു

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി ബിനുവിനെ തെരഞ്ഞെടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയാണ്...

‘ഫോൺ അലർജിയുള്ള മന്ത്രി, മുന്നണിക്ക് അപമാനം’; ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല; വീണാ ജോർജിനെതിരെ സിപിഐ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സിപിഐ വിമര്‍ശനം. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല.കെ കെ...

‘കാനം പിണറായിയുടെ അടിമയെപ്പോലെ പ്രവർത്തിക്കുന്നു’; രൂക്ഷവിമർശനവുമായി സിപിഐ

കാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ...

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം; ഇരുപത്തിയഞ്ചോളം പ്രതിനിധികള്‍ ഇറങ്ങിപ്പോയി

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം. സമ്മേളനത്തില്‍ നിന്ന് ഇരുപത്തിയഞ്ചോളം പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കണിച്ചുകുളങ്ങരയില്‍ നടന്ന സമ്മേളനത്തില്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ സിപിഎം – സിപിഐ നേതൃത്വങ്ങള്‍ക്ക് പങ്ക്; പത്താം പ്രതി ലളിതകുമാരന്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ സിപിഎം – സിപിഐ നേതൃത്വങ്ങള്‍ക്കെതിരെപത്താം പ്രതി ലളിതകുമാരന്‍. ബാങ്കില്‍ കൃത്രിമങ്ങള്‍ ബോര്‍ഡ് മെമ്പര്‍മാര്‍ അറിഞ്ഞിരുന്നില്ല. ബോര്‍ഡ്...

Page 42 of 82 1 40 41 42 43 44 82
Advertisement