കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഐഎമ്മിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സിപിഐഎം ഭരിക്കുന്ന ബാങ്കിൽ സാബു പണം...
തൃശൂർ മേയർ എം കെ വർഗീസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് വി എസ്...
പാർട്ടി അംഗങ്ങൾക്കുളള പെരുമാറ്റച്ചട്ടം കർശനമാക്കാൻ ഒരുങ്ങി സി.പി.ഐ. പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന് നിർദേശം. നേതൃതലത്തിലുളളവർ മദ്യപിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന...
മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമേതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ലെന്നും ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ...
വ്യായായ്മ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ. ഒരു രൂപ പോലും വാങ്ങാതെയുള്ള വ്യായാമ പരിശീലനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖപത്രമായ ജനയുഗത്തില്‍...
സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. കേരള രാഷ്ട്രീയം ഗൗരവത്തോടെ കാതോര്‍ത്തിരുന്ന വാക്കുകളായിരുന്നു കാനം...
ആന എഴുന്നള്ളിപ്പില്‍ നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യണമെന്ന് സിപിഐ. ഉത്സവാഘോഷങ്ങള്‍ക്ക് തടസ്സമില്ലാത്ത ഭേദഗതി വേണം. പരമ്പരാഗ ഉത്സവാഘോഷ പരിപാടികള്‍...
ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ സിപിഐക്ക് അതൃപ്തി. ഇന്ത്യ സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി ഉണ്ടെന്ന്...
സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചണ്ഡിഗഡില്‍ നടത്താന്‍ ധാരണ. 2025 സെപ്റ്റംബര്‍ 21 മുതല്‍ 25 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്....
സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് മുതൽ ഡൽഹിയിൽ. മൂന്ന് ദിവസമാണ് യോഗം ചേരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനമാണ്...