കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. പ്രതികരണങ്ങള്‍...
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും നിലപാടില്‍ ഉറച്ച് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വകുപ്പ് മന്ത്രി...
പൊലീസ് നിയമ ഭേദഗതിയില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പറഞ്ഞു....
സ്വപ്‌നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് സിപിഐഎമ്മും പ്രതിപക്ഷവും. കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നാണ് സ്വപ്‌ന സുരേഷിന്റെ...
സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പാര്‍ട്ടിയും സര്‍ക്കാരും കടന്നുപോകുന്നതിനിടെയാണ് കോടിയേരിയുടെ പദവിമാറ്റം. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ ബിനീഷ് കോടിയേരിയിലെത്തിയപ്പോഴാണ് കോടിയേരിയുടെ പടിയിറക്കം. തദ്ദേശതെരഞ്ഞെടുപ്പു...
തുടര്‍ചികിത്സയ്ക്ക് അവധി വേണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മകന്‍...
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറേണ്ട സാഹചര്യമില്ലെന്ന് സിപിഐഎം. മകനെ പറ്റിയുള്ള വിവാദം കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം...
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം. അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്....
സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,...