Advertisement
നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ പരാമര്‍ശം ന്യായീകരിക്കാനാവാത്ത തെറ്റെന്ന് CPIM കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ട്

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പിപി ദിവ്യക്കെതിരെ വിമര്‍ശനം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം...

‘ബിജെപി വളരുന്നു; കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ച’; സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

ബിജെപി വളരുന്നുവെന്നും, കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയെന്നും സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. താഴെത്തട്ടില്‍ അണികളുംനേതാക്കളും...

കല രാജുവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കൂത്താട്ടുകുളത്തെ സംഘര്‍ഷം: പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിന്റെ തട്ടിക്കൊണ്ടുപോകലിലേക്ക് ഉള്‍പ്പെടെ നയിച്ച രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. റൂറല്‍ പോലീസ്...

‘നാല് വോട്ടു കിട്ടുമെങ്കില്‍ ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് ‘; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോണ്‍ഗ്രസിനും ലീഗിനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാതെ വര്‍ഗീയതയ്ക്ക് സമരസപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നാല് വോട്ടു...

എം.മെഹബൂബ്‌ സിപിഐഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റി...

‘ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തി’; സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിലയിരുത്തൽ

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ല സമ്മേളനം. കോഴിക്കോട്ടെ സ്ഥാനാർഥികൾക്ക് മുതിർന്ന നേതാക്കളുടെ പിന്തുണ...

പ്രിവിലേജുകളുടെ തണലിൽ അല്ല SFI വളർന്നത്, അതിനേക്കാൾ വലിയ ക്രൂരതകളെ അതിജീവിച്ചാണ്: എ എ റഹീം എം പി

ഉത്തരേന്ത്യയിൽ കാണാറുള്ള ആൾക്കൂട്ട അക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇന്നലെ തൃശൂരിൽ കെ എസ് യു നടത്തിയതെന്ന് എ എ റഹീം...

‘കടകവിരുദ്ധമായി മദ്യകമ്പനിക്ക് അനുവാദം നല്കി, വിഹിതം പറ്റിയതുകൊണ്ടാണ് വല്യേട്ടന് മുന്നിൽ സിപിഐ മുട്ടിടിച്ച് നിൽക്കുന്നത്’; കെ.സുധാകരന്‍

മറ്റൊരു വകുപ്പുമായും കൂടിയാലോചിക്കാതെ ഇടതുമുന്നണി നയത്തിനു കടകവിരുദ്ധമായി മദ്യകമ്പനിക്ക് അനുവാദം നല്കിയിട്ടും സിപിഐയും മറ്റു ഘടകകക്ഷികളും സിപിഐഎമ്മെന്ന വല്യേട്ടന് മുന്നിൽ...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും...

ഒറ്റുകാരോട് സമരസപ്പെടേണ്ടതില്ല; കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം ജില്ലാ സമ്മേളത്തിന്റെ വിലയിരുത്തല്‍

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നവരോട്...

Page 26 of 389 1 24 25 26 27 28 389
Advertisement