സി.പി.ഐ.എം സെമിനാറിൽ നിന്ന് നേതാക്കളെ വിലക്കുന്നത് കോൺഗ്രസിന്റെ ബി.ജെ.പി അനുകൂല നിലപാടിന്റെ ഭാഗമായാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ....
വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ...
സിപിഐഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിന് വിലക്ക്. സംഘാടകർക്ക് കന്റോൺമെന്റ് ബോർഡ് നോട്ടീസ്. ടെൻസെൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓഡിറ്റോറിയം...
ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന സിപിഐഎം നേതാവും തെലങ്കാന സമരത്തിന്റെ കമാന്ററുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. 91 വയസായിരുന്നു. ലോക്‌സഭയില്‍ നല്‍ഗൊണ്ട മണ്ഡലത്തെ...
സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ എം പി . പങ്കെടുക്കരുതെന്ന് നിർദേശം...
നാടിൻറെ വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ...
ചില പദ്ധതികൾക്ക് വിദേശ സഹായം അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സഹായം കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിൽ...
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് നേതാക്കളെ വിലക്കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയതായതായും അദ്ദേഹം...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും ഭീഷണിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സില്‍വര്‍ലൈന്‍ പദ്ധതിയെ...
സിപിഐഎം നേതാവും തൃശൂർ മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.വിദ്യ സംഗീത് സിപിഐയിൽ ചേർന്നു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി...