പാര്‍ട്ടിയില്‍ മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് യു പ്രതിഭ എംഎല്‍എ. ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഭീരുക്കളായത് കൊണ്ട് പേര് പറയുന്നില്ലെന്നും പ്രതിഭ പ്രതികരിച്ചു....
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചരണ സാമഗ്രികള്‍ക്ക് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍.നായരാണ് സര്‍ക്കുലര്‍...
സിപിഐഎം 23ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വയലാറില്‍ നിന്ന് തുടങ്ങി. ഇന്ന് രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍...
സര്‍ക്കാര്‍ ജീവനക്കാരെ പണിമുടക്കില്‍ നിന്ന് വിലക്കിയത് നടപടിയില്‍ ഹൈക്കോടതിക്ക് നേരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി...
മധുരയിൽ നടക്കുന്ന സിപിഐഎം തമിഴ്നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഭാരവാഹി തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട. തർക്കങ്ങളില്ലാതെ ജില്ലാ...
ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി നിര്‍ദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവര്‍ണറെ രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന രീതി മാറണമെന്നാണ് നിര്‍ദേശം. എംഎല്‍എമാരും...
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ സിപിഐഎം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ...
തൃശൂരില്‍ സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ദേശീയ...
സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരായ കോടതി ഉത്തരവിനെതിരെ സി.പി.ഐ.എം മുതിർന്ന നേതാവും എൽ.ഡി.എഫ് കൺവീനറുമായ എ വിജയരാഘവൻ രംഗത്ത്. പണിമുടക്കുന്നതിന് തൊഴിലാളികൾക്ക്...
ദേശീയ പണിമുടക്കില്‍ സിഐടിയുവിനൊപ്പം ഐഎന്‍ടിയുസി പങ്കെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ കൊലക്കേസുകളില്‍ പ്രതികളായവര്‍ സിഐടിയുക്കാരാണെന്നും അവരോട്...