Advertisement

മധുരയിൽ നടക്കുന്ന സിപിഐഎം തമിഴ് നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

April 1, 2022
1 minute Read

മധുരയിൽ നടക്കുന്ന സിപിഐഎം തമിഴ്നാട് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഭാരവാഹി തെരഞ്ഞെടുപ്പാണ് ഇന്നത്തെ പ്രധാന അജണ്ട. തർക്കങ്ങളില്ലാതെ ജില്ലാ സമ്മേളനങ്ങൾ എല്ലാം പൂർത്തീകരിച്ചതിനാൽ, വിഭാഗീയത ഇല്ലാതെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും പൂർത്തിയായേക്കും. ഡിഎംകെയുടെ നേതൃത്വത്തിൽ, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന പ്രതിരോധം തന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചർച്ച. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ബിജെപി പ്രതിരോധവും മതനിരപേക്ഷ മുന്നണിയും രാജ്യത്തിന് മാതൃകയാണെന് സമ്മേളനം വിലയിരുത്തി. സമ്മേളനം ഇന്ന് സമാപിക്കും.

Story Highlights: tamilnadu cpim congress end today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top